ആണ്ട്രോയിട് ഫോണിൽ എങ്ങനെ മലയാളം വായിക്കാം ????
(How to read/enable malayalam in android phones)
(How to read/enable malayalam in android phones)
ആവശ്യമായ ടൂളുകൾ
1. Root Browser
2.Droidsansfallback.ttf (ഫയലിന്റെ പേര് മാറ്റരുത് )
ചെയ്യേണ്ട കാര്യങ്ങൾ
1. നിങ്ങൾക്കു സ്വന്തമായി ഒരു ആണ്ട്രോയിട് ഫോണ്‍ ഉണ്ടായിരിക്കണം. :)
2. നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്തിരിക്കണം
3. Root Browser ഇൻസ്റ്റോൾ ചെയ്യുക,
4.അതിനു ശേഷം റൂട്ട് ബ്രൌസേരിൽ :- "System/Fonts " ഓപ്പണ്‍ ചെയ്യുക
5. ഡൌണ്‍ലോഡ് ചെയ്ത Droidsansfallback.ttf കോപ്പി ചെയ്തു "system/fonts" ഇൽ പേസ്റ്റ് ചെയ്യുക .
6. rewrite ഓപ്ഷൻ ക്ലിക്ക് ചെയ്യുക
7. റൂട്ട് ബ്രൌസർ ക്ലോസ് ചെയ്യുക
8.നിങ്ങളുടെ ഫോണ്‍ രീസ്റ്റാർറ്റ് ചെയ്യുക
അതെ നിങ്ങളും ഒരു ആണ്ട്രോയിട് മലയാളി ആയിരിക്കുന്നു :)

how to root the device..???
ReplyDelete